Posted On
date_range Updated On
date_range െഎ.സി.എസ്.ഇ, െഎ.എസ്.സി പരീക്ഷ ഫലം ഇന്ന്
തിരുവനന്തപുരം: െഎ.സി.എസ്.ഇ (10ാം ക്ലാസ്), െഎ.എസ്.സി (12ാം ക്ലാസ്) പരീക്ഷ ഫലം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പ്രസിദ്ധീകരിക്കും. പരീക്ഷഫലം www.cisce.org, www.results.cisce.org എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും.
എസ്.എം.എസ് വഴി ഫലം ലഭ്യമാകാൻ വിദ്യാർഥികൾ അവരുടെ യു.െഎ.ഡി 09248082883 എന്ന നമ്പറിലേക്ക് അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.